കോട്ടക്കൽ: പറപ്പൂർ കിഴക്കേകുണ്ട് പരേതനായ ചെറേത്തൊടി കുഞ്ഞിക്കോമുവിന്റെ മകൻ അലവിക്കുട്ടി (50) മലേഷ്യയിൽ നിര്യാതനായി. മാതാവ്: പരേതയായ ആയിശുമ്മു. ഭാര്യ: ആരിഫാബി. മക്കൾ: മുഹമ്മദ് സനാസ്, സഫ്റീന. സഹോദരങ്ങൾ: മുസ്തഫ, അൻവർ, നൗഷാദ് (ഇരുവരും അബൂദബി), സൈനബ, സുബൈദ, റുബീന. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.