തച്ചമ്പാറ: മുതുകുറിശ്ശി തോടംകുളം നെല്ലാടൻ വീട്ടിൽ രാമചന്ദ്രൻ (ബാബു -56) നിര്യാതനായി. പിതാവ്: കൃഷ്ണൻകുട്ടി. മാതാവ്: ചിന്ന. ഭാര്യ: ഉഷ. മക്കൾ: അർജുൻ, അഞ്ജലി. സഹോദരൻ: ദിലീപ്.