ആലത്തൂർ: കാവശ്ശേരി കമ്മാന്തറ ആണ്ടത്ത് വീട്ടിൽ പരേതനായ ചാമിയുടെ മകൻ മുരുകേശൻ (64) മുംബൈയിൽ നിര്യാതനായി. മാതാവ്: വെള്ളമ്മ. ഭാര്യ: മേഘല. മക്കൾ: സുമേഷ്, സുജേഷ്, സുധേഷ്. സഹോദരങ്ങൾ: രാജൻ (ഈറോഡ്), രാധാകൃഷ്ണൻ (റിട്ട. വെറ്ററിനറി ജീവനക്കാരൻ), പ്രേമലത, ബിന്ദു.