ആയൂർ: അമ്പലംമുക്ക് കുരിശുവിള വീട്ടിൽ കെ.വൈ. ചാക്കോയുടെ ഭാര്യ ആനി (69) നിര്യാതയായി. മക്കൾ: ദീപ, ദിലീപ് ചാക്കോ, ദിജി ചാക്കോ. മരുമക്കൾ: ബിജു, സോണി, റെനി. സംസ്കാരം ബുധനാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.