പുനലൂർ: നെല്ലിപ്പള്ളി പനവിള പുത്തൻവീട്ടിൽ പരേതനായ മണിയൻ പിള്ളയുടെ ഭാര്യ ബി. ശാന്തമ്മ (70) നിര്യാതയായി. മക്കൾ: ഷീജ, ഷിബു, രശ്മി, രമാദേവി. മരുമക്കൾ: സുരേഷ്, ഉണ്ണിക്കൃഷ്ണൻ.