കുറ്റൂര്‍: ചാത്തന്‍കാട്ടില്‍ പരേതനായ ആണ്ടിയുടെയും കുഞ്ചിയമ്മയുടെയും മകന് ഉണ്ണി (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: രതീഷ്, ഷാനിഷ്, സജീഷ്, വിഷ്ണു ദാസ് (കുവൈത്ത്), ദിവ്യാ ഉണ്ണി. മരുമക്കള്‍: ഹര്‍ഷ, രേഖ. സാഹോദരങ്ങള്‍: വേലായുധന്, ബാലന് (ബഹ്റൈന്‍), വിലാസിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.