പൂക്കാട്ടിരി: പ്രദീപ് നിവാസിലെ പറമ്പത്ത് സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: ശോഭന, ഓമന, മധുസൂദനൻ, പ്രദീപ്കുമാർ, പരേതരായ സദാനന്ദൻ, ജയപ്രകാശ്. മരുമക്കൾ: വാസുദേവൻ (റിട്ട. സർവേ ഡെപ്യൂട്ടി ഡയറക്ടർ, വെങ്ങാട്), ചന്ദ്രിക (പരുതൂർ) സുജാത (പൂക്കാട്ടിരി), പ്രസന്ന (മലപ്പുറം).