പെരിമ്പലം: വെറ്റിലപ്പാറ പൂഴിക്കുത്ത് കുഞ്ഞിമുഹമ്മദ് (സെക്രട്ടറി -70) നിര്യാതനായി.ഭാര്യ: ഉമ്മുകുൽസു, ഇരുമ്പുഴി. മക്കൾ: ഷബീറലി, ആയിശാബി (അധ്യാപിക, പി.ടി.എം ഗവ. കോളജ്, പെരിന്തൽമണ്ണ), ഫൗസിയ, തസ്നീന, ഫർസാന. മരുമക്കൾ: അഡ്വ. ഷമീർ മണ്ണാർക്കാട്, സൈഫുദ്ദീൻ മുള്ളമ്പാറ, മുഹമ്മദ് അരീക്കോട്, മുഹ്സിന പെരിമ്പലം. സഹോദരങ്ങൾ: അബ്ദുല്ല, ഖദീജ കിടങ്ങഴി, പരേതനായ അബ്ദുസ്സമദ്.