ഒഴുകൂര്‍: പെരുംകൊല്ലന്‍ കണ്ടി സ്വദേശി കാഞ്ഞിരങ്ങാടന്‍ ബഷീര്‍ (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ശംസു, അബ്ദുല്‍ റഷീദ്, ഷമീന. മരുമക്കള്‍: മുഹമ്മദ്, മുനീറ, അഫീഫ.