മേലാറ്റൂർ: വലിയപറമ്പിലെ പരേതനായ പുളിയങ്ങൽ മുഹമ്മദിന്റെ മകൻ ഉമ്മർ (70) നിര്യാതനായി. മാതാവ്: പാത്തുണ്ണി (പട്ടിക്കാട്). ഭാര്യ: ഖദീജ (നെന്മിനി). മക്കൾ: മുഹമ്മദ് ഷാജി, ജുനൈസ്, ഹിഷാമുദ്ദീൻ, സൽമാൻ ഫാരിസ്, മുഹമ്മദ് നിഷാൻ. മരുമക്കൾ: മുഹ്സിന (വെള്ളിയഞ്ചേരി), സജ്ന (മേലാറ്റൂർ), സനൂബ (മേലാറ്റൂർ), ഷബ്ന (മേലാറ്റൂർ), ഷറഫുന്നിസ (ഏപ്പിക്കാട്).