അഞ്ചൽ: ഇടമുളയ്ക്കൽ തൊള്ളൂർ അരിയോട്ട് പുത്തൻവീട്ടിൽ പരേതനായ സോമശേഖരൻപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (87) നിര്യാതയായി. മക്കൾ: വിജയകുമാരിയമ്മ, ഭുവനചന്ദ്രൻപിള്ള, ശോഭനകുമാരി, അജികുമാർ, സുരേഷ്ബാബു. മരുമക്കൾ: തുളസീധരൻപിള്ള, ശശികല, രാമചന്ദ്രൻപിള്ള, പ്രീതാകുമാരി, വത്സല.