കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി മഞ്ചിലുംപാട് ഗുഡ്ഷെപ്പേഡ് ഹോമിൽ ക്ലീറ്റസ് അബ്രഹാം (75-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബെൽസിറ്റ് (റിട്ട. അധ്യാപിക). മക്കൾ: ഡോ. ജീൻ ക്ലീറ്റസ്, ലൂലി ക്ലീറ്റസ്, ജയ്സൺ ക്ലീറ്റസ്. മരുമക്കൾ: ലിസ ജീൻ, എം.എം. ഇഗ്നേഷ്യസ്, ഡോ. ശിഖ ഫ്രാൻസിസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കല്ലട കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.