ഓച്ചിറ: മഠത്തിക്കാരാഴ്മ മണിയന്തറ വടക്കതിൽ ചെല്ലപ്പൻ (84-തങ്കപ്പൻ) നിരാതനായി. ഭാര്യ: രാജമ്മ. മക്കൾ: അജികുമാർ, അമ്പിളി, ഷിജിമോൾ. മരുമക്കൾ: സുന്ദരേശൻ, അംബുജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.