അഞ്ചൽ: ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ രാഗമാലികയിൽ എൻ. ഇന്ദ്രാവരജൻ (75- റിട്ട. സർവേ വകുപ്പ്) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: വിവേക് (സൗത്ത് ആഫ്രിക്ക), ഡോ. പ്രിയങ്ക. മരുമക്കൾ: ഡോ. ഊർമിള, ബിമൽ (എ.എം.വി.ഐ കൊല്ലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.