ആനക്കര: തൃത്താല അത്തിക്കുളങ്ങര അലി അഹ്മദിന്റെ മകന് എ.കെ. അലി (72) നിര്യാതനായി. റിട്ട. കൃഷി ഓഫിസറാണ്. പിതാവ്: പരേതനായ അലി അഹമ്മദ്. ഭാര്യ: സുബൈദ. മക്കള്‍: നസിര്‍, നസ്ല, നിസാര്‍. മരുമക്കള്‍: സൈതാലി, നിഷ, ഷെമി.