പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം കല്ലുംപുറത്ത് കല്യാണി (105) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാഘവൻ, പരേതരായ കൃഷ്ണൻകുട്ടി, ചാമി. മരുമക്കൾ: ദേവയാനി, ജയലക്ഷ്മി, പരേതയായ പാഞ്ചാലി.