അഗളി: അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ കുര്യൻ (76) നിര്യാതനായി. 1952ൽ തൊടുപുഴയിൽനിന്നാണ് അട്ടപ്പാടിയിലെ ജല്ലിപ്പാറ പ്രദേശത്തേക്ക് കുടിയേറി പാർത്തത്. പ്രദേശത്തെ സാമൂഹിക പ്രവർത്തനരംഗത്തും ജല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയ സ്ഥാപന പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: മേരി (ഓണക്കൂർ കുടുംബാംഗം). മക്കൾ: ബിജു, ബിനു, ബിജി. മരുമക്കൾ: മഞ്ജു, ജിഷ. റോബർട്ട്.