ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നം കല്ലിങ്കൽ പറമ്പ് വീട്ടിൽ പരേതനായ വേലായുധൻ കുട്ടിയുടെ ഭാര്യ പാർവതി അമ്മ (90) നിര്യാതയായി. മക്കൾ: പുഷ്പരാജൻ, രാധാകൃഷ്ണൻ, പരേതരായ ശശിധരൻ, ജയദേവൻ. മരുമക്കൾ: സുഭാഷിണി, പരേതയായ ലക്ഷ്മി ദേവി.