പത്തിരിപ്പാല: മണ്ണൂർ കാഞ്ഞിരംപാറ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: രുഗ്മിണി, കൃഷ്ണൻകുട്ടി, ചന്ദ്രൻ, സുരേഷ്, പരേതനായ രാമസ്വാമി. മരുമക്കൾ: വെള്ളക്കുട്ടി, രാമൻകുട്ടി, തങ്കമണി, സ്വപ്ന, പ്രസൂല. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പാമ്പാടി ഐവർമഠത്തിൽ.