മുടപ്പല്ലൂർ: പുഷ്പ നിവാസിൽ വി.എ. പുഷ്പവേണി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേപ്പാട്ടെ ശങ്കുണ്ണിനായർ. മക്കൾ: വിജയശങ്കരൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ), കൃഷ്ണനുണ്ണി (ഹൈദരാബാദ്), ദേവി, ബാബു (പി.ആർ.ഒ, ക്രസന്റ് ആശുപത്രി, ആലത്തൂർ), പരേതരായ അച്യുതാനന്ദൻ, പാഞ്ചാലിദേവി. മരുമക്കൾ: ശകുന്തള, ചന്ദ്രിക, പുഷ്പാകരൻ, സുഷമ, ഷീബ, പരേതനായ പ്രേമചന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.