ചീക്കല്ലൂർ: പരേതനായ എം. അനന്തൻ നമ്പ്യാരുടെ ഭാര്യ കെ.ടി. പത്മാവതി നേത്യാർ (86) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, ശശികുമാർ, പുഷ്പ, പ്രേമകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ കൂളിവയൽ, ഗീത, പരേതനായ ശങ്കരൻ നായർ അഞ്ചുകുന്ന്, ഗീത.