കുണ്ടറ: അംബിപൊയ്ക നന്ദനത്തില്‍ പരേതനായ വി.ആര്. ഗോപിനാഥന് നായരുടെ ഭാര്യ കെ. പത്മം (89) നിര്യാതയായി. മക്കള്‍: കൃഷ്ണകുമാര്‍ (മസ്കത്ത്), വിജയകുമാര്‍ (ആര്.പി.എഫ്), ഡോ. ജി. സുജാത (മൃഗസംരക്ഷണവകുപ്പ്), പത്മരാജന് (അര്‍മേനിയ), സുശീല (മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷ). മരുമക്കള്‍: ബിന്ദുകല, സിന്ധു, ഡോ.പി. മുരളി (എം.ഡി, മില്‍മ മലബാര്‍ റീജൻ), ശ്രീപ്രിയ, ആര്. വേണുഗോപാല പിള്ള (ഡയറക്ടര്‍, വേണൂസ് കോളജ്, കുണ്ടറ). സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.