പൊലിക്കോട്: ബിജു വിലാസത്തിൽ പി. ആനന്ദൻ (80) നിര്യാതനായി. ഭാര്യ: പി. പുഷ്പവല്ലി. മക്കൾ: ബിജു (സബ് ഇന്‍സ്പെക്ടർ, എസ്.പി. ഓഫിസ്, കൊട്ടാരക്കര), ബിനു (കെ.എസ്.ആർ.ടി.സി. ചാത്തന്നൂർ), മഞ്ജു. മരുമക്കൾ: ഗീത (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, വെറ്ററിനറി, ആയൂർ), അഞ്ജു, രാജു (റിട്ട. കെ.എസ്.ആർ.ടി.സി). സംസ്കാരം വ്യാഴാഴ്ച 11.30 ന് വീട്ടുവളപ്പിൽ.