കേരളപുരം: ചെറുതര ജങ്ഷന് സുരജ നിവാസില്‍ ജി. ജയപ്രകാശ് (63) നിര്യാതനായി. ഭാര്യ: ലൈല. മകന്: സൂരജ്. സഹോദരങ്ങള്‍: തങ്കമണി, ജലജ, സുരേഷ് ബാബു, പ്രേമാനന്ദന്, ബീന, പരേതരായ വിശ്വനാഥന്, ശ്യാമള, വേണു. സംസ്കാരം വ്യാഴാഴ്ച 10.30ന് പോളയത്തോട് വിശ്രാന്തിയില്‍.