ചിറ്റുമല: തെക്കേമുറി കുഴിക്കര പുത്തൻ വീട്ടിൽ മേരിദാസൻ (68- മൊസേക്ക്) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വിനോദ്, പ്രമോദ്. മരുമകൾ: ഷിജി. സംസ്കാരം വ്യാഴാഴ്ച നാലിന് കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.