കൊല്ലം: വടക്കേവിള കെ.ടി.എൻ നഗർ നിർമാല്യത്തിൽ തങ്കപ്പൻപിള്ള (79) നിര്യാതനായി. ഭാര്യ: നിർമലാദേവി (റിട്ട. അധ്യാപിക, പഞ്ചായത്ത് ഹൈസ്കൂൾ, കല്ലുവാതുക്കൽ). മക്കൾ: റാണി (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന), വീണ (എസ്.ബി.ഐ, തിരുനക്കര). മരുമക്കൾ: പ്രമോദ് കുമാർ (അധ്യാപകൻ, എം.എസ്.എം.എച്ച്.എസ്.എസ്, കായംകുളം), ഗോപകുമാർ (കെ.എസ്.എഫ്.ഇ, പുതിയകാവ്).