ഉമയനല്ലൂർ: മുഴങ്ങോടിയിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ അബുസാബീവി (78) നിര്യാതയായി. മക്കൾ: ജമീല, സബീന, അൻസർ, ഷിഹാബ്. മരുമക്കൾ: കബീർകുട്ടി, നാസർ, നൂർജഹാൻ, ഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ഉമയനല്ലൂർ ജമാഅത്ത് ഖബർസ്ഥാനിൽ.