നിലമ്പൂര്‍: കല്ലേംപാടം ഊരാളത്ത് ദാക്ഷായണി അമ്മ (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്. മക്കള്‍: സുനിത, പരേതരായ സുരേഷ്, ഗിരീഷ്. മരുമക്കള്‍: സുനിത, അനിത.