പരപ്പനങ്ങാടി: ഉള്ളണം സ്വദേശി റിട്ട. സബ് പോസ്റ്റുമാസ്റ്റർ കാട്ടിൽപീടിയേക്കൽ അഹ്മദ്കുട്ടി എന്ന ബാവ ഹാജിയുടെ ഭാര്യ ഉമ്മാതിക്കുട്ടി ഹജ്ജുമ്മ (70) നിര്യാതയായി.മക്കൾ: മുഹമ്മദ് ഷാഫി, അബ്ദുൽ നാസർ, ശംസുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ അസീസ്, റഫീഖ്, നൗഷാദ്, അൻവർഷാ, ഹുമയൂൺ. മരുമക്കൾ: സാജിത, ബുഷ്റ, റസീന, റസിയ, ശഹബാനത്ത്, സൈഫുന്നിസ, സൗഫീനത്ത്, റൈഹാനത്ത്, ജംഷീന.