തിരുനാവായ: എടക്കുളം കിഴക്കൻമുക്കിലെ പരേതനായ ചക്കാലിപ്പറമ്പിൽ അഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി (അബൂദബി), മുസ്തഫ (ഫുജൈറ), സുബൈർ. മരുമക്കൾ: സക്കീന, സൈറാബാനു, സലീന. സഹോദരിമാർ: ആമിന, നഫീസു.