പരപ്പനങ്ങാടി: അഞ്ചപ്പുര ബീച്ച് റോഡിനടുത്ത് തായത്തുവീട്ടിൽ ഹംസക്കുട്ടി (റാഫി -44) നിര്യാതനായി. ദീർഘകാലം സൗദിയിലെ അസീർ പ്രവാസസംഘം ഭാരവാഹിയായിരുന്നു. പിതാവ്: സൈദലവി. മാതാവ്: പാത്തുമ്മു. ഭാര്യ: റഹ്മത്ത്. മക്കൾ: നഫ്ല ഫാത്തിമ, മിൻഹ ഫാത്തിമ, കെൻസ ഫാത്തിമ, ഹന്ന മെഹക്ക്