പരപ്പനങ്ങാടി: പാലത്തിങ്ങലിലെ വലിയപീടിയേക്കൽ സെയ്താലിക്കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (54) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷഫീഖ് (ഇരുവരും ജിദ്ദ), അസ്മാബി, ഫസീല. മരുമക്കൾ: ഫർസീന, മുർഷിദ, ശമീം ദാരിമി (സമസ്ത മുദരിബ്), സജീർ.