എഴുകോൺ: കാരുവേലിൽ കലമ്പോട്ടുവിള ജങ്ഷനിൽ പേഴുംവിളവീട്ടിൽ എൻ. രാഘവൻ (89) നിര്യാതനായി. ഭാര്യ: സ്വയംപ്രഭ. മക്കൾ: പുഷ്കരബാബു (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി), അനിൽകുമാർ, ഷൈലജ, ശ്രീകല, ശ്രീകുമാർ, കൃഷ്ണകുമാർ (ഓവർസിയർ, കെ.എസ്.ഇ.ബി, കരിക്കോട്). മരുമക്കൾ: സൂര്യകല, സുനിത, ശ്രീകുമാർ ബാബു, സുദർശനബാബു, ദീപ, നിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.