കരുനാഗപ്പള്ളി: ആദിനാട് തെക്ക് പറയന്റെതെക്കേതിൽ പരേതനായ ബഷീറിന്റെ ഭാര്യ ബദറുൽ ലൈല (75-ഷംസുൽ ഹൂർ) നിര്യാതയായി. മക്കൾ: നജീം ബഷീർ (ലാലി), നവാസ്. മരുമക്കൾ: ഷംന നജീം, ഫൗസിയ നവാസ്.