അഞ്ചൽ: ആനപ്പുഴയ്ക്കൽ കുന്നുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ വൈ. മത്തായി (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഓമന, ബാബു, ഗ്രേസി, ലിസി, മോനി. മരുമക്കൾ: ബാബു, ഷീബ, വർഗീസ്, പരേതനായ ബാബു, രാജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 12ന് അഞ്ചൽ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.