ഓച്ചിറ: വള്ളിക്കാവ് വൃന്ദാവനത്തിൽ സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജോയി, ശ്രീജ, സാംബശിവൻ, ശോഭ. മരുമക്കൾ: സ്വപ്ന, സുനിൽ, റാണി, ജയചന്ദ്രൻ.