വിയറ്റ്നാംപടി: കിഴുമുറി പാറക്കൽ സ്ട്രീറ്റിൽ അയ്യപ്പക്ഷേത്രത്തിന് സമീപം ആർ.ആർ വില്ലയിൽ താമസിക്കുന്ന കോഴിക്കോട് വീട് പുലാശ്ശേരി ശിവദാസ മേനോൻ (88) നിര്യാതനായി. പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സീനിയർ ക്ലർക്കായി വിരമിച്ചതാണ്. ഭാര്യ: പരേതയായ കാർത്യായനി എന്ന ലില്ലി. മക്കൾ: വിജയകുമാർ (മുംബൈ), അജിത് കുമാർ (അഹല്യ എക്സ്ചേഞ്ച് പെരിന്തൽമണ്ണ), വേണുഗോപാൽ. മരുമക്കൾ: ശ്രീജ കുറ്റിപ്പുറം, രാധിക (മേൽമുറി), പരേതയായ അനിത കുമരനല്ലൂർ (മുംബൈ). സഹോദരങ്ങൾ: പരേതരായ രാമചന്ദ്ര മേനോൻ (മുംബൈ), ചിന്നൻ മേനോൻ (മുൻ പട്ടാമ്പി വില്ലേജ് ഓഫിസർ), ശ്രീദേവി വളാഞ്ചേരി.