ആലത്തൂർ: ചുണ്ടക്കാട് വക്കീൽപ്പടി കോക്രാട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ (അല്ലു) മകൻ ഉമ്മർ (48) പുലിക്കോട് ശാന്തിനഗറിലെ വീട്ടിൽ നിര്യാതനായി. മാതാവ്: നൂർജഹാൻ. ഭാര്യ: സാജിത. മക്കൾ: അനസ് (ദുബൈ), ജുനൈസ്. സഹോദരങ്ങൾ: അസ്സനാർ, ഉസൈനാർ, പ്യാരിജാൻ, നസീമ, ഖമറുന്നീസ.