ആലത്തൂർ: മേലാർക്കോട് കൂളിയാട്ടിൽ വിശ്വനാഥൻ (52) നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: കല്യാണി. ഭാര്യ: സരിത. മക്കൾ: ബിന്യ, അതുല്യ. സഹോദരങ്ങൾ: ഭവദാസ്, മണിദാസ്, ഹരിദാസ്.