കുനിശ്ശേരി: കുതിരപ്പാറ വേർമാനൂർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുനിശ്ശേരി ചായമൂച്ചി വീട്ടിൽ അബ്ദുൽ ജബ്ബാർ ഹാജി (68) നിര്യാതനായി. ഭാര്യ: റാഫിയ. മക്കൾ: ജുനിത, ആയിഷ (അധ്യാപിക, നെന്മാറ ബോയ്സ് സ്കൂൾ), മൻസൂർ, ഇക്ബാൽ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: സുൽത്താൻ, ഷാജഹാൻ, ഷിബിന, ഫാത്തിമ. സഹോദരങ്ങൾ: ആമിന, ബൽക്കീസ്, സഫിയ, സൗരിയത്ത്, ഷംസുദ്ദീൻ (പത്ര ഏജന്റ്, കുനിശ്ശേരി), സജിത.