കൊല്ലങ്കോട്: തറപ്പാടം കിട്ടുവിന്റെ മകൻ ഗുരുവായൂരപ്പൻ (51) നിര്യാതനായി. സി.പി.ഐ ചെറ്റാറ ബ്രാഞ്ച് അംഗവും എ.ഐ.ടി.യു.സി കൊല്ലങ്കോട് യൂനിയൻ അംഗവുമാണ്. ഭാര്യ: കാർത്യായനി. മക്കൾ: ബബിൻ ദാസ്. ബബിത. മരുമകൾ: സുമ. സഹോദരങ്ങൾ: ശെൽവി, ലക്ഷ്മി.