ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി പെരുബ്രോഡ് വീട്ടിൽ പരേതനായ പറങ്ങോടന്റെ ഭാര്യ ചിന്നമ്മു അമ്മ (96) നിര്യാതയായി. മക്കൾ: ഓമന, പ്രേമ, കുഞ്ഞുലക്ഷ്മി, പരേതനായ രാമൻകുട്ടി. മരുമക്കൾ: കോമളം, ബാലൻ, ആറുമുഖൻ, പരേതനായ കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.