ആലത്തൂർ: ഇരട്ടക്കുളം സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ പരേതനായ അബ്ദുൽ മുത്തിന്റെ ഭാര്യ സുബൈദ ഉമ്മ (84) നിര്യാതയായി. മക്കൾ: ബഷീർ, ഷംസുദ്ദീൻ. മരുമക്കൾ: നബീസ, ഫൈറോജ്. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, പരേതരായ അബ്ദുൽ ഖാലിദ്, അബ്ദുൽ അസീസ്, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.