പെരിമ്പലം: പടിഞ്ഞാറെത്തല പരേതരായ കാക്കമൂലക്കൽ അലവിക്കുട്ടിയുടെയും പാത്തുമ്മക്കുട്ടിയുടെയും മകൾ പാത്തുട്ടി (75) നിര്യാതയായി. മക്കൾ: ഉമ്മുകുൽസു, ജമീല. മരുമക്കൾ: അബ്ദു പൂന്താനം, കെ.ടി. അബ്ദുൽ മജീദ് പാണായി. സഹോദരങ്ങൾ: കോയാമു, മുഹമ്മദലി, മറിയുമ്മ കാരാട്ടുതൊടി, നഫീസ മഞ്ചേരി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാ മസ്ജിദിൽ.