മക്കരപ്പറമ്പ്: വറ്റലൂർ സ്കൂൾപടി അയനിക്കുഴി കക്കേങ്ങൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പെരിന്തൽമണ്ണ പത്തത്ത് ഫാത്തിമ (85) നിര്യാതയായി. മക്കൾ: അഹമ്മദ്കുട്ടി, ജമീല, ഹകീം, സക്കീർ ഹുസൈൻ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, സുബൈദ, റാബിയ, റഹിയാനത്ത്.