നിലമ്പൂർ: വല്ലപ്പുഴ പരേതനായ പാലക്കൽ സുലൈമാന്റെ ഭാര്യ നൂർജഹാൻ (70) നിര്യാതയായി. മക്കൾ: മുസ്തഫ, കാജാഹുസൈൻ. മരുമക്കൾ: ഫൗസിയ, സജ്ന.