നിലമ്പൂർ: നിലമ്പൂരിലെ പഴയകാല വ്യാപാരി അത്തിമണ്ണിൽ അബ്ദുല്ലക്കുട്ടി (യൂനിയൻ ചെറിയാപ്പു - 78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആഷിക്ക്, അനസ്, അർഷാദ്, അസ് ലം, അസർ. മരുമക്കൾ: ഷീബ, ജബ് നം, ആയിശ, മിർഷാന.