എടവണ്ണ: ചെമ്പക്കുത്ത് പരേതനായ തടിയൻപുറത്ത് അബ്ദുൽ ഖാദർ എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ ഉണ്ണിപ്പാത്തു (ഇമ്മു -85) നിര്യാതയായി. മക്കൾ: സുബൈർ, ഗഫൂർ, റഷീദ്, ഫൈസൽ, സക്കീന, പരേതനായ സഹീർ. മരുമക്കൾ: റഷീദലി ഒതായി, റസിയ മലപ്പുറം, ഫസീല കൊണ്ടോട്ടി, ജസീന ജാസ്മിൻ മണിമൂളി, റിനു ജാസ് ചെമ്പക്കുത്ത്, സാജിദ കിഴിശ്ശേരി.