എടവണ്ണപ്പാറ: ഓമാനൂർ കൊടക്കാട് താമസിക്കുന്ന ഓളിയൻ ഒ.പി. കുഞ്ഞിപ്പോക്കർ ഹാജി (90) നിര്യാതനായി. ഭാര്യ: ആരിഫാ ബീഗം. മക്കൾ: നൗഫൽ, മുഹമ്മദ് റഫീഖ്, യൂസുഫ് കുഞ്ഞു, ഫാത്തിമ, ആയിഷ, ഹസീന, പരേതയായ ആമിന. മരുമക്കൾ: മുഹമ്മദ് ഒളവട്ടൂർ, അബ്ദുറഹ്മാൻ അന്തായൂർ, മുഹമ്മദ് കോയ കോഴിക്കോട്, സമീർ അരീക്കോട്, ജമീല, സലീന, ലുബ്ന.