കാളികാവ്: അരിമണൽ കണാരൻപടിയിലെ മദാരി വീരാൻകുട്ടി (61) നിര്യാതനായി. ഭാര്യ: സുബൈദ. മാതാവ്: ആയിശ. മക്കൾ: താജുദ്ദീൻ, തസ് ലീന, തൻസിഹ, തൻജിദ. മരുമക്കൾ: സുഹൈൽ, നൗഷാദ്, ഷർമില. സഹോദരങ്ങൾ: അബൂബക്കർ, അബ്ബാസ്, അബ്ദുൽ മജീദ്, അബ്ദുന്നാസർ, റൈഹാനത്ത്, സുലൈഖ, ഹസീന, റംലത്ത്, പരേതനായ മുഹമ്മദലി.